Fundraising at UAE

Feb 10, 2016 to Feb 21, 2016 All day

കാഞ്ഞങ്ങാട് കെ. മാധവൻ ഫൌണ്ടേഷൻ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഗുരുവായൂർ സത്യാഗ്രഹ സ്മാരകം വടക്കേ മലബാറിലെ പ്രമുഘ സാംസ്കാരിക കേന്ദ്രമായി ഉയർത്ത പെടും. ഈ മഹത്തായ ദൌത്യത്തിന്റെ പ്രചരണാർത്ഥം ഫൌണ്ടേഷനു വേണ്ടി ജനറൽ സെക്രടറി ഡോ: സി. ബാലന്റെ നേതൃത്വത്തിലുള്ള സംഘം ഫെബ്രുവരി 10 മുതൽ 21 വരെ യു. ഏ. ഈയിൽ സന്ദർശനം നടത്തുകയാണ്. സംഘത്തിലുള്ള മറ്റു മൂന്നുപേർ കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ മുൻ അദ്ധ്യാപകൻ ഡോ: അജയകുമാർ കോടോത്ത് (മുൻ അംഗം, കേരള പി. എസ്. സി.), ഡോ: പി പ്രഭാകരൻ, പ്രോഫ: കെ. സി. രവീന്ദ്രൻ എന്നിവരാണ്‌.


© 2016 K Madhavan Foundation. All rights reserved.