• Upcoming Events

    • Fundraising at UAE

      Feb 10 - 21, 2016
      All day

      കാഞ്ഞങ്ങാട് കെ. മാധവൻ ഫൌണ്ടേഷൻ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഗുരുവായൂർ സത്യാഗ്രഹ സ്മാരകം വടക്കേ മലബാറിലെ പ്രമുഘ സാംസ്കാരിക കേന്ദ്രമായി ഉയർത്ത പെടും. ഈ മഹത്തായ ദൌത്യത്തിന്റെ പ്രചരണാർത്ഥം ഫൌണ്ടേഷനു വേണ്ടി ജനറൽ സെക്രടറി ഡോ: സി. ബാലന്റെ നേതൃത്വത്തിലുള്ള സംഘം ഫെബ്രുവരി 10 മുതൽ 21 വരെ യു. ഏ. ഈയിൽ സന്ദർശനം നടത്തുകയാണ്. സംഘത്തിലുള്ള മറ്റു മൂന്നുപേർ കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ മുൻ അദ്ധ്യാപകൻ ഡോ: അജയകുമാർ കോടോത്ത് (മുൻ അംഗം, കേരള പി. എസ്. സി.), ഡോ: പി പ്രഭാകരൻ, പ്രോഫ: കെ. സി. രവീന്ദ്രൻ എന്നിവരാണ്‌.MORE

  • News

    • Gandhian Communist turns 101

      Aug 27, 2015
      Thumbnail 1

      People from various walks of life visited the Hill View residence of K. Madhavan at Nellikkattu here to offer their felicitations to the ‘Gandhian Communist’ and lone surviving member of the Guruvayur Satyagraha as he turned 101 on Wednesday.... MORE

© 2016 K Madhavan Foundation. All rights reserved.